തൃക്കരുവ: നടുവിലച്ചേരി മുളയക്കുന്നത്ത് കിഴക്കതിൽ അബ്ദുൽ അസീസ് (65) നിര്യാതനായി. ഭാര്യ: ഐഷത്ത്. മക്കൾ: സുധീർ, നവാസ്, ഹസീന, സജീന. മരുമക്കൾ: അമീന, ഷംല, നവാസ്, ഷാജി. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കരുവ ജമാഅത്ത് ഖബർസ്ഥാനിൽ.