പഴഞ്ഞി: കാട്ടകാമ്പാൽ കിഴക്കുമുറി തോലത്ത് ജോസിെൻറ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: ജൂലി, ജയിൻ, ജിബിൻ. മരുമക്കൾ: ഗീവർ, ജിനു, അനു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.