കല്ലേലിഭാഗം: ഒറ്റത്തെങ്ങിൽവീട്ടിൽ (ചന്ദ്രഭവനം) പരേതനായ ഗോപാലെൻറയും (റിട്ട. വില്ലേജ് ഓഫിസർ) ദേവകിയുടെയും മകൻ ശരത്ചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: മനു എസ്. ചന്ദ്രൻ, അനു എസ്. ചന്ദ്രൻ. മരുമക്കൾ: എ. ഗംഗാദേവി, എസ്. വിദ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്. സഞ്ചയനം 27ന് രാവിലെ ഏഴിന്.