അഞ്ചാലുംമൂട്: പനയം താന്നിക്കമുക്കിനുസമീപം ചോനംചിറ പത്മാലയത്തിൽ പരേതനായ ജി.കെ. കുഞ്ഞികൃഷ്ണപിള്ളയുടെയും (റിട്ട. അധ്യാപകൻ, എസ്.എൻ.വി സംസ്കൃത ഹൈസ്കൂൾ, തൃക്കരുവ) കെ. ശങ്കരിഅമ്മയുടെയും മകൻ രഘുകുമാർ (51, മസ്കത്ത് അൽ അൽമീറ ഇൻവെസ്റ്റ്മെൻറ് ജീവനക്കാരൻ) മസ്കത്തിൽ നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: മാനസി, മിഥുൻ. സഹോദരങ്ങൾ: ഡോ. കെ.ജി. പത്മകുമാർ (റിട്ട. സിവിൽ സർജൻ, ഗവ. ആശുപത്രി, കരുനാഗപ്പള്ളി), കെ. ശ്രീകുമാർ (േപ്രാജക്ട് ഡയറക്ടർ, ബംഗളൂരു എയർപോർട്ട്).