ചടയ മംഗലം: അര്‍ക്കന്നൂര്‍ മണിയന്മുക്ക് വിജയവിലാസത്തില്‍ പരേതനായ കരുണാകരന്‍പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (85) നിര്യാതയായി. മക്കള്‍: പ്രഭാകരന്‍പിള്ള, വിജയമ്മ, മധുസൂദനന്‍പിള്ള, വത്സലകുമാരി, ലളിതകുമാരി. മരുമക്കള്‍: ലതികകുമാരി, രാജപ്പന്‍പിള്ള, ബീന, ശിവദാസന്‍പിള്ള, ചന്ദ്രശേഖരന് നായര്‍.