ഓച്ചിറ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സി.പി.എം തഴവ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കുതിരപ്പന്തി സ്റ്റീഫൻ വില്ലയിൽ (കാട്ടൂത്തറ) ഡി. പാപ്പച്ചൻ (85) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മകൻ: ഡാനിയൽ സ്റ്റീഫൻ (ജോ. ആർ.ടി.ഒ, ഇരിട്ടി, കണ്ണൂർ). മരുമകൾ: ജിയോ തോമസ് (അധ്യാപിക, ഗേൾസ് എച്ച്.എസ്, കരുനാഗപ്പള്ളി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കൊറ്റമ്പള്ളി മാർഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.