ഓച്ചിറ: ആലുംപീടിക കോടംതറയിൽ വി. ഭാനു (95- റിട്ട. ജലഗതാഗതവകുപ്പ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: വിലാസിനി, വിമല, വിദ്യാധരൻ, ഗീത. മരുമക്കൾ: പരേതനായ കമലാസനൻ, രാജൻ, ദീപ, ലാലി. സഞ്ചയനം ബുധനാഴ്ച രാവിലെ എഴിന്.