പരവൂർ: പൂതക്കുളം മിനി കോട്ടേജിൽ പരേതനായ വി.കെ. പത്മനാഭൻനായരുടെ ഭാര്യ ജെ. മാധവിക്കുട്ടിയമ്മ (90- റിട്ട. അധ്യാപിക, കോട്ടപ്പുറം ഹൈസ്കൂൾ, പരവൂർ) നിര്യാതയായി. മക്കൾ: മധുകുമാർ, മിനി, മനുകുമാർ. മരുമക്കൾ: ജയശ്രീ, മധുസൂദനക്കുറുപ്പ്, സീന.