ബാലുശ്ശേരി: കിനാലൂർ, പറയരുകണ്ടി അമ്മദ് കോയ (76) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നാസർ, ( പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം),നസീറ. മരുമക്കൾ: റഫീഖ്, ആയിഷ.