വടകര: ചെമ്മരത്തൂര്‍ സന്തോഷ് മുക്കിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്ത്തകന് തൃക്കപറ്റ കൃഷ്ണന് നായര്‍ (96) നിര്യാതനായി. ഭാര്യ: പരേതയായ കമലാമ്മ. മക്കള്‍: ഉഷ, കുഞ്ഞപ്പ. മരുമക്കള്‍: ദാമോദരന്‍, ശോഭന. സഹോദരങ്ങള്‍: കുഞ്ഞപ്പനായര്‍, പരേതനായ നാരായണന് നായര്‍.