പയ്യോളി: തുറയൂർ പരേതനായ കെ.വി. ഗോവിന്ദൻ നായരുടെ ഭാര്യ കരിപ്പാലി കല്യാണി അമ്മ (89) നിര്യാതയായി. മക്കൾ: ചന്ദ്രൻ(റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ) ചന്ദ്രമതി (റിട്ട.ഐ.സി.ഡി.എസ് സൂപ്പർവൈസർ), സത്യഭാമ, പരേതരായ ഊർമിള, കാർത്യായനി. മരുമക്കൾ: കെ.വി.മോഹനൻ. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, ഗോപാലൻ നായർ, ബാലാമണി അമ്മ, നാരായണിക്കുട്ടി അമ്മ.