കൊടുവള്ളി: എളേറ്റിൽ ചെറ്റക്കടവ്, കായൽ മൂലക്കൽ കെ.എം. രാമോട്ടി (65) നിര്യാതനായി. പിതാവ്: പരേതനായ ചെക്കു. മാതാവ്: പരേതയായ മാളു. ഭാര്യ: വിനോദിനി. മക്കൾ: റജിൻ ലാൽ (ഗൾഫ്), രേഷ്മ, അഞ്ജു. മരുമക്കൾ: ശ്രീലാൽ, പ്രജീഷ് കുമാർ, സോന മോൾ.