അമ്മദ്പാറക്കടവ്: ഉമ്മത്തൂരിലെ മീത്തലെ രയരോത്ത് അമ്മദ് (77) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഉബൈദ് (ഖത്തർ), റാഷിദ്, താഹിറ, റാഹിന. മരുമക്കൾ: അബ്ദുല്ല, ഉസ്മാൻ, സൗദ, ആരിഫ. സഹോദരർ: ആമി, മറിയം, പരേതരായ അയിശു, പാത്തു.