കുറ്റ്യാടി: പശുക്കടവ് പുത്തൻപുരയിൽ കുഞ്ഞിരാമെൻറ ഭാര്യ ദേവി (79) നിര്യാതയായി. മക്കൾ: രാജീവൻ (സി.ഐ.ടി.യു ബസ് തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം), ചന്ദ്രി, പരേതയായ കൗസു. മരുമക്കൾ: നാണു പെരുകുംതറ, ചന്ദ്രൻ പുനത്തിൽ, ബിന്ദു.