ഈങ്ങാപ്പുഴ: കാവുംപുറത്ത് കണ്ടംപാറക്കൽവിട്ടിൽ ജോതീന്ദ്രൻ (47) നിര്യാതനായി. പിതാവ്: ചെറിയ തനിയാൻ. മാതാവ്: ചിരിതക്കുട്ടി. ഭാര്യ: ഗീത. മക്കൾ: കാവ്യ, നവ്യ, ഭവ്യ. മരുമകൻ: ബാബു. സഹോദരങ്ങൾ: ബാബു, ശശാങ്കൻ, പുഷ്പാകരൻ, മോഹനൻ, സുമതി.