ബേപ്പൂർ: തമ്പിറോഡ് മാടായി ശിവശങ്കരൻ (84) നിര്യാതനായി. മുൻകാല നാടക നടനും ബേപ്പൂർ കല്ലിങ്ങൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ സ്ഥാപക മെംബറും, ഗോതീശ്വരം ശ്മശാന കമ്മിറ്റിയുടെ മുൻ പ്രസിഡൻറുമാണ്. ഭാര്യ: പരേതയായ സുബലക്ഷ്മി (റിട്ട. അധ്യാപിക നടുവട്ടം തട്ടാട്ടത്ത് കാവ് എ.എൽ.പി സ്കൂൾ). മക്കൾ: രേണുക, ശശികല (ബേപ്പൂർ സർവിസ് സകരണ ബാങ്ക്). മരുമക്കൾ: അനിൽ കുമാർ, പ്രതീപ്. സഹോദരങ്ങൾ: പരേതരായ ആണ്ടിക്കുട്ടി, ഇമ്പിച്ചുട്ടി, സരോജിനി.