ബാലുശ്ശേരി: ശിവപുരം പരേതനായ കൊണ്ടിയോട്ട് അപ്പുക്കുട്ടിമാരാരുടെ ഭാര്യ മീനാക്ഷി അമ്മ (73) നിര്യാതയായി. മകൻ : കെ.ബാലചന്ദ്രൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.എച്ച്.സി മങ്ങാട്). മരുമകൾ: സുഷമ (റേഷനിങ് ഇൻസ്പെക്ടർ, കോഴിക്കോട്). സഹോദരി: കാർത്ത്യായനി അമ്മ.