ചെങ്ങന്നൂർ: വെൺമണി ഏറംകാവിനാൻ കീർത്തിഭവനത്തിൽ പരേതനായ കൃഷ്ണൻ സ്വാമിയുടെ മകൻ മനോഹരൻ (50) നിര്യാതനായി. ഭാര്യ: സുധാമണി. മകൾ: കീർത്തി. സംസ്കാരം പിന്നീട്.