അമ്പലപ്പുഴ: കാക്കാഴം താഴ്ചയിൽ ലക്ഷംവീട്ടിൽ പരേതനായ അബൂബക്കറിെൻറ മകൻ നാസർ (56) നിര്യാതനായി. അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപത്ത് ലോട്ടറിക്കച്ചവടം നടത്തിവരുകയായിരുന്നു. മാതാവ്: ഫാത്തിമാബീവി.