അരൂര്‍: ആലക്കടവില് പരേതനായ ശങ്കരെൻറ മകന് ശരവണന് (72) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: സെല്വന്, രഞ്ജിത്, ലതീഷ്, സന്ധ്യ. മരുമക്കള്‍: സരിത, രാജേഷ്.