കായംകുളം: കൊറ്റുകുളങ്ങര പട്ടാണിപ്പറമ്പിൽ (മംഗലത്തുവീട്ടിൽ) പരേതനായ സുബൈർകുട്ടിയുടെ മകനും മുക്കവല സലിം മെഡിക്കത്സ് ഉടമയുമായ അബ്ദുൽസലിം (50) നിര്യാതനായി. മെഡിക്കൽ വ്യാപാരി സംഘടന ജില്ല പ്രസിഡൻറായിരുന്നു. ഭാര്യ: അനീഷ (സിമി). മക്കൾ: ഫായിസ്, ഹാജറ. സഹോദരങ്ങൾ: എ.എം. ഷരീഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ്), ബഷീർ (എസ്.കെ സ്റ്റോർ), കുഞ്ഞുമോൻ (സൗദി), ഷഫീല.