കായംകുളം: കായംകുളം കളീക്കൽ വീട്ടിൽ പരേതനായ സുബൈർ കുഞ്ഞിെൻറ ഭാര്യ നഫീസാബീവി (78) നിര്യാതയായി. മക്കൾ: താഹിറ, ജീജ, സാദിഖ്. മരുമക്കൾ: ആസാദ്, അബ്ദുല്ലക്കോയ (ബാബു).