ചെറുതോണി: കരിമ്പൻ നെടുങ്ങാട്ട് ജോൺ കുര്യാക്കോസ് (72) നിര്യാതനായി. ഭാര്യ: വെള്ളിക്കുളങ്ങര മേയ്ക്കാട്ട് കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബിജു, ഡെന്നി, മായ, അനിൽ. മരുമക്കൾ: ഷിജി, സോളി, തമ്പി, നിവ്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മുരിക്കാശ്ശേരി സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.