രാജാക്കാട്: എൻ.ആർ സിറ്റി വെളുത്താംവീട്ടിൽ അബ്രഹാം (90) നിര്യാതനായി. ഭാര്യ: നീലൂർ മണലേൽപറമ്പിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: സ്റ്റീഫൻ (മലഞ്ചരക്ക് ഷോപ്പ്, രാജാക്കാട്), ഡെയ്സി, സോജൻ, സ്റ്റാൻലി, ആനിമോൾ, എൽസി, ഡൊമിനിക്. മരുമക്കൾ: ജെയ്നമ്മ കോയിത്തറ (ജോസ്ഗിരി), കുട്ടിച്ചൻ തോണിക്കുഴി (ജോസ്ഗിരി), ഷൈനി അമ്മായികുന്നേൽ (തോപ്രാംകുടി), സീന കുന്നത്തോട്ട് (മുല്ലക്കാനം), ജോൺസൺ കുതിരക്കല്ലേൽ (മരക്കാനം), സൈജു പുത്തൻവീട്ടിൽ (തടിയമ്പാട്).