മുട്ടം: ശങ്കരപ്പിള്ളി പൂതക്കുഴിയിൽ പി.എം. തോമസിെൻറ ഭാര്യ മേരി (69) നിര്യാതയായി. നരിയങ്ങാനം കുറ്റിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റി, ബെന്നി, ബിജു, ബിബി. മരുമക്കൾ: പരേതനായ ബൈജു പുളിയനാനിക്കൽ (അറക്കുളം), ജോസ്മി, വാളനാക്കുഴിയിൽ (അഞ്ചിരി), ലാലി, കുറ്റിക്കാട്ട് (രാജമുടി), റെജി, കല്ലാർവേലിൽ (ഉടുമ്പന്നൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ.