ചക്കാമ്പുഴ: ഇടമനശേരില്‍ ജോണ്‍ മാണി (58) നിര്യാതനായി. ഭാര്യ: ലില്ലി ജോണ്‍ തുണ്ടത്തില്‍. മക്കള്‍: ലിജോ ജോണ്‍, ഫാ. ജോബിന് ജോണ്‍ എം.എസ്.ടി, എബിന് ജോണ്‍. മരുമക്കള്‍: അനു ലിജോ, ശിൽപ എബിന്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഏഴാച്ചേരി സെൻറ് ജോണ്‍ ദ ബാപ്ടിസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍.