തുമ്പമൺ: കടത്തേത്ത് പുലിപ്രേത്ത് പി.കെ. ജോർജ് (87) നിര്യാതനായി. ഭാര്യ: തിരുവല്ല തുകലശ്ശേരി ചീക്കുളത്ത് പരേതയായ റേച്ചൽ വർക്കി (റിട്ട. ടീച്ചർ, എം.ജി ഹൈസ്കൂൾ, തുമ്പമൺ). മക്കൾ: റീറ്റ ബാബു, റീനാ ജോസ്, വർക്കി ജോർജ്, പരേതനായ റോയി കോശി ജോർജ്. മരുമക്കൾ: പുനലൂർ കണ്ടമത്ത് ബാബു, അടൂർ വെള്ളക്കുളങ്ങര പടിഞ്ഞാറെ വീട്ടിൽ ജോസ് തോമസ്, പട്ടാഴി മേനാംപള്ളിൽ ബിന്ദു (ടീച്ചർ, സെൻറ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ, പത്തനാപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തുമ്പമൺ സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.