പട്ടർനടക്കാവ്: മേലങ്ങാടിയിലെ പരേതനായ ചക്കാലി പറമ്പിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ കുഞ്ഞീമ (74 ) നിര്യാതയായി. മക്കൾ: അബ്ദുൽ ഷാഫി, അബൂബക്കർ സിദ്ദീഖ്, സുലൈഖ, ഹാജറ, ഹസീന. മരുമക്കൾ: ഖമറുന്നിസ, റഫ്നത്ത്, ഉമ്മർ, ഷറഫു.