താനൂർ: ആൽബസാർ കുട്ട്യേച്ചിെൻറ പുരക്കൽ കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: പരേതനായ അലിക്കുട്ടി, ലത്തീഫ്, ബഷീർ, റഫീഖ്, അക്ബർ, കുഞ്ഞിമോൾ, മൈമൂനത്ത്, താഹിറ, അസീന. മരുമക്കൾ: കദീസ, താഹിറ, നജൂറ, റൂബിജ, ജൈസി, സൈതലവി (പരപ്പനങ്ങാടി), സൈതലവി (താഹബീച്ച്), കാസി (ചീരാൻ കടപ്പുറം).