എരമംഗലം: തെക്കയിൽ അബ്ദുറഹ്മാൻ ഹാജി (85) നിര്യാതനായി ഭാര്യ: പരേതയായ കുഞ്ഞിമ്മ. മക്കൾ: മുഹമ്മദാലി, മജീദ്, ശരീഫ്, അശ്റഫ്, ബക്കർ, ജമീല, ബുഷറ. മരുമക്കൾ: റസാഖ് (വി.സി.കെ. സ്റ്റോഴ്സ് പുത്തൻ പള്ളി) ബഷീർ (അങ്ങാടിപ്പുറം), സജ്ന, സൽമ, നിഷിദ, സജ്ന, റജുല.