താനൂർ: ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പുക്ലാശ്ശേരി മുസ്തഫ (65) നിര്യാതനായി. ഭാര്യ: ആമിനാബി (കൽപകഞ്ചേരി). മക്കൾ: ജഫീർ, ജസീല, ജസ്ന. മരുമക്കൾ: നജ്മുദ്ദീൻ (വെട്ടം), സഫീർ (വണ്ടൂർ), ഫെമീല (ചാലിയം). സഹോദരങ്ങൾ: പി.എസ്. ഹമീദ് ഹാജി (പ്രസിഡൻറ്, താനാളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), പി.എസ്. മൊയ്തീൻ കുട്ടി, പി.എസ്. മുഹമ്മദ്, ഫാത്തിമക്കുട്ടി.