രാമപുരം: പരേതനായ കറുത്തേടത്ത് രാമചന്ദ്ര പണിക്കരുടെ ഭാര്യ പുതുമന മേലേപ്പാട്ട് കമലം (83) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (റിട്ട. അധ്യാപകൻ ഗവ. ടി.ടി.െഎ മലപ്പുറം, ജി.എസ്.ടി.യു മുൻ സംസ്ഥാന വൈസ് പ്രസിഡൻറ്), നളിനി (റിട്ട. ഹെഡ്മിസ്ട്രസ് എസ്.എസ്.എം.എൽ.പി.എസ് പഴമള്ളൂർ), ശശികുമാർ (ജനറൽ മാനേജർ എൻ.ബി.സി.സി ഡൽഹി), നന്ദിനി (ജെ.പി.എച്ച്.എൻ, പി.എച്ച്.സി കോഡൂർ), അജിത. മരുമക്കൾ: ശോഭന (റിട്ട. അധ്യാപിക എ.എച്ച്.എൽ.പി.എസ് രാമപുരം), സുധാകരൻ, പി.കെ. പ്രീതി (മലപ്പുറം), ദിവാകരൻ (കേന്ദ്ര ഭൂജല വകുപ്പ്), ശശികുമാർ (ബിസിനസ് നിലമ്പൂർ).