കാഞ്ഞിരപ്പള്ളി: എറികാട് വെള്ളൂർ പരേതനായ ഫിലിപ്പിെൻറ ഭാര്യ അന്നമ്മ ഫിലിപ് (85) നിര്യാതയായി. കണ്ണിമല മൂലക്കര കുടുംബാംഗമാണ്. മക്കൾ: ജയിംസ്, ജോബി, ജൂബി (തുണ്ടത്തിൽ, രാമപുരം). മരുമക്കൾ: മേഴ്സി, ഷീലു, സിബി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.