നായരമ്പലം: മനക്കിൽ ഗ്ലാൻസി (67) നിര്യാതനായി. ഭാര്യ: അന്ന. മക്കൾ: നിനു, നിധു. മരുമക്കൾ: ജെഡ്സൺ, നോയ്ല. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വാടേൽ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.