പിറവം: കളമ്പൂർ താന്നിക്കാക്കുന്നേൽ പരേതനായ ചാക്കോയുടെ ഭാര്യ സാറാമ്മ (86) നിര്യാതയായി. മക്കൾ: തങ്കമ്മ, ജോയി, മേരി, ഏലിക്കുട്ടി, സൂസൻ, അമ്മിണി, ലിസി. മരുമക്കൾ: മത്തായി, ചിന്നമ്മ, കൊച്ചുകുഞ്ഞ്, പത്രോസ്, കുഞ്ഞുമോൻ, സജി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കളമ്പൂർ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.