ആലുവ: അശോകപുരം പുതുശ്ശേരി ഗബ്രിയേലിെൻറ മകൻ ടോമി (67) നിര്യാതനായി. ഭാര്യ: ആലുവ പനക്കൽ കുടുംബാംഗം മേരി. മക്കൾ: ടിൻസൻ, ടിൻസി, ടിൽബി. മരുമക്കൾ: ജോമോൾ, സാജു, സാംസൺ.