മരട്: നെട്ടൂർ മാടവന സ്കൂളിനുസമീപം അറക്കപ്പറമ്പിൽ ശശിയുടെ ഭാര്യ മണി (59) നിര്യാതയായി. മക്കൾ: എ.എസ്. വിനീഷ് (ലേക്ഷോർ ആശുപത്രി ജീവനക്കാരൻ, എ.ഐ.വൈ.എഫ് മരട് ലോക്കൽ സെക്രട്ടറി, സി.പി.ഐ മരട് ലോക്കൽ കമ്മിറ്റി അംഗം), വിനിത, വിജീഷ്, വിജില. മരുമക്കൾ: സുകന്യ, ഫിലോഷ്, ദിലീപ്, സനീഷ്.