മുണ്ടക്കയം: വരിക്കാനി ആഞ്ഞിലിമൂട്ടിൽ ചാക്കോയുടെ മകൻ എ.സി. സജി (52) നിര്യാതനായി. ഭാര്യ: മുണ്ടക്കയം തുണ്ടിയിൽ ജെസി. മക്കൾ: നീതു, നിധിൻ. മരുമകൻ: അജീഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.