പുല്ലാട്: കാഞ്ഞിരപ്പാറ തത്തക്കുഴിയില് പരേതനായ പാപ്പിയുടെ ഭാര്യ കുഞ്ഞമ്മ (96) നിര്യാതയായി. കുമ്പനാട് മാങ്കൂട്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: പാസ്റ്റര്‍ ടി.കെ. തങ്കച്ചന്, ടി.പി. കേശവന്, ടി.പി. രാജു, രാജമ്മ. മരുമക്കള്‍: രാജമ്മ തങ്കച്ചന്, വിജയമ്മ കേശവന്, മിനി രാജു, കുട്ടപ്പന് (കുഴിമാവ്, കോട്ടയം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിരപ്പാറ ഗിലയാദ് സെമിത്തേരിയില്‍.