കോഴിക്കോട്: നല്ലളം മുണ്ടോളി അബൂബക്കറിെൻറ ഭാര്യ ഫൗസിയ (53) ഒമാനിൽ നിര്യാതയായി. കക്കോടി കാണിയാട്ടു പരേതനായ കോയാമുവിെൻറയും പരേതയായ കുഞ്ഞായിഷയുടെയും മകളാണ്. സഹോദരങ്ങൾ: നാസർ, മുസ്തഫ, സുഹറ, പരേതനായ അബ്ബാസ്.