കക്കട്ടിൽ: സ്വകാര്യ ഫാക്ടറിയിലെ റിട്ട. ഫോർമാൻ വട്ടോളി പാലയുള്ളപറമ്പത്ത് സുധിനിവാസിൽ പി.പി. കേളപ്പൻ (75) നിര്യാതനായി.ഭാര്യ: ദേവി. മകൻ: സുധീർ (സോഫ്റ്റ് വെയർ എൻജിനീയർ, ക്യൂബേസ്റ്റ് കോഴിക്കോട്). മരുമകൾ: ലക്സി. സഹോദരങ്ങൾ: ചാത്തു, നാണു, പരേതരായ കണ്ണൻ, പൊക്കൻ, കുഞ്ഞിരാമൻ.