പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് ചെവിക്കൽ കുണ്ടിൽ രാമകൃഷ്ണൻ (രാമാണ്ടി-67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: സഞ്ജന, ബാബു.