പട്ടാമ്പി: വിളയൂർ കൂരാച്ചിപ്പടി പടിഞ്ഞാറ്റുംപുറം തൃപ്പങ്ങാവിൽ സെയ്തലവി (കുഞ്ഞാപ്പു- 55) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സജ്ന, സുഹാന, സഫ്വാന. മരുമക്കൾ: അനസ്, സത്താര്‍. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബ്ദുസ്സമദ്, ഫാത്തിമക്കുട്ടി, റൈഹാനത്ത്.