ആനക്കര: പുല്ലാണിച്ചോലയില് പരേതനായ മാമ്പുവിെൻറ ഭാര്യ കല്യാണി (70) നിര്യാതയായി. മക്കള്‍: സുമിത്ര, ബൈജു, വിജിത, അമ്പിളി. മരുമക്കള്‍: നാരായണന്, വിനോദ്, മനോജ്, അശ്വതി.