പത്തിരിപ്പാല: മങ്കര പരേതനായ പരിയങ്കാട്ടു രാമനാഥപണിക്കരുടെ ഭാര്യ സുശീലാമ്മ (90) നിര്യാതയായി. മക്കൾ: പ്രേമകുമാരി, രവീന്ദ്രനാഥ്, ഗിരിജ വി. നായർ, എം.വി.ആർ. ഉണ്ണിനായർ (മങ്കര എൻ.എസ്.എസ് കരയോഗം സെക്രട്ടറി) രാജസുലോചന, സദാശിവൻ (മണ്ണിൽ മെഡിക്കൽസ് മങ്കര) ലതാശങ്കർ, ബാബുരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തറവാട്ടുവളപ്പിൽ.