പട്ടാമ്പി: ആമയൂർ കള്ളിയിൽ ചെറിയകുട്ടി ഹാജിയുടെ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: അലി, ഉമ്മർ, സിദ്ദീഖ്, ഫാത്തിമ, മറിയ, ആസിയ, സഫിയ, സൈന. മരുമക്കൾ: സുലൈഖ, സൽമ, ഫബ്ന, കരീം, കാസിം, അയമുട്ടി, അബൂബക്കർ, മൊയ്തുണ്ണി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആമയൂർ കിഴക്കേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.