ആനക്കര: കോതച്ചിറ മേപ്പാടത്ത് സുബ്രഹ്മണ്യന് (60) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: സുജയന്‍, സുധീഷ്, ശ്രുതിമോള്‍. മരുമക്കള്‍: സൗമ്യ, സോണി, ജിഷ്ണു.