ആനക്കര: മേപ്പാടം പുത്തന്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിഅമ്മ (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മഞ്ചേരി സൈനസില്‍ ഇ.പി. സുകുമാരന്‍. മക്കള്‍: സീന, സുനേഷ് (ബഹ്റൈന്‍). മരുമക്കള്‍: ശ്രീകുമാര്‍ (മലപ്പുറം), ആശ (ബഹ്റൈന്‍). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍.