ആറ്റിങ്ങൽ: കൊടുമൺ പി.വി ഹൗസിൽ എസ്. കൃഷ്ണ പിള്ള (76- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: ബിജു, ബിജി. മരുമക്കൾ: രശ്മി പ്രിയ ആർ.എസ്, സന്തോഷ് കുമാർ ടി. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.