കിളിമാനൂർ: ചാരുപാറ ചേണിക്കുഴി തെക്കതിൽ വീട്ടിൽ രാജമ്മയുടെ മകൻ വിജയൻ (65-ആര്യനാട്) നിര്യാതനായി. ഭാര്യ പരേതയായ നളിനി. മക്കൾ: കവിത, സന്ധ്യ. മരുമക്കൾ: മോഹൻദാസ്, അമ്പിളി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.